Latest News
Loading...

ഡയബറ്റിക്ക് വാക്ക്' സംഘടിപ്പിച്ചു

ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് ഒ.എൽ.എൽ.എച്ച്.എസ്.എസ്. ഉഴവൂർ എൻ.എസ്.എസ് യൂണിറ്റിന്റെ അഭിമുഖ്യത്തിൽ ‘ഡയബറ്റിക്ക് വാക്ക്' സംഘടിപ്പിച്ചു. ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രി.ജോണീസ് പി.സ്റ്റീഫൻ ഫ്ലാഗ് ഓഫ് ചെയ്ത് ഉത്ഘാടന കർമ്മം നിർവ്വഹിച്ചു.പ്രിൻസിപ്പൾ ശ്രീ.സാബൂ മാത്യൂ കോയിത്തറ,PTA പ്രസിഡന്റ് ശ്രീ.റെജി പാണാൽ,പ്രോഗ്രാം ഓഫീസർ ശ്രി.ജെയ്സൺ തോമസ് എന്നിവർ നേതൃത്വം നൽകി.

മധുരം ഒഴിവാക്കുക മാത്രമല്ല ഡയബറ്റിസ് ഒഴിവാക്കുന്നതിനുള്ള പ്രതിവിധി മറിച്ചു വ്യായാമശീലം വളർത്തണമെന്നും ഹൈ കലോറി ഭക്ഷണങ്ങൾ ഒഴിവാക്കണം എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ അഭിപ്രായപെട്ടു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments