Latest News
Loading...

നെഹ്റു അനുസ്മരണ സമ്മേളനം നടത്തി

നവഭാരത ശിൽപി ജവഹർലാൽ നെഹ്റു അനുസ്മരണ സമ്മേളനം നടത്തി. തിടനാട് SNDP ഹാളിൽ നടന്ന സമ്മേളനം KPCC ജനറൽ സെക്രട്ടറി ജോസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 

ആധുനിക ഇന്ത്യയുടെ വികസനത്തിന് നെഹ്റു ചെയ്ത സംഭാവനകളെ പറ്റി ഡോ. റെജി മേക്കാടൻ, അഡ്വ. ചാക്കോ തോമസ്, PH നാഷാദ്, വർക്കിച്ചൻ വയം പോത്തനാൽ, വർക്കി സ്കറിയ പൊട്ടംകുളം, റോയി തുരുത്തിയിൽ തുടങ്ങിയ നേതാക്കൾ സംസാരിച്ചു. KPCC വിചാർ വിഭാഗം തിടനാട് മണ്ഡലം പ്രസിഡന്റ് ജോയി പാതാഴ അദ്ധ്യക്ഷത വഹിച്ചു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments