ചേന്നാട് നിർമ്മല എൽ.പി സ്കൂൾ വിദ്യാർത്ഥികൾ ചേന്നാട് ടൗണിൽ നടത്തിയ ശിശുദിന റാലി ശ്രദ്ധേയമായി. ചാച്ചാജിയായി നിരവധി വിദ്യാർത്ഥികൾ വേഷമിട്ടു. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരും പി.ടി.എ പ്രതിനിധികളും രക്ഷിതാക്കളും റാലിയിൽ അണിചേർന്നു
.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments