Latest News
Loading...

ശിശുദിനം വേറിട്ട അനുഭവം ആക്കി മണിയംകുന്നു സ്കൂൾ

ശിശുദിനം വേറിട്ട അനുഭവം ആക്കി മണിയം കുന്നു സ്കൂൾ. കുരുന്നുകൾ ചാച്ചാജിയുടെ വേഷത്തിൽ അണിഞ്ഞു വന്നത് ഏവർക്കും അനുഭവമായിരുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളെ ഓർമിപ്പിക്കുന്ന വിധത്തിൽ കുട്ടികൾ വിവിധ വേഷങ്ങളിൽ എത്തി പഠന അനുഭവം ഒരുക്കി.


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments