Latest News
Loading...

അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശം

അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വിരുദ്ധ സന്ദേശങ്ങളുമായി മരിയ ഗോരോത്തിസിലെ വിദ്യാർത്ഥികൾ .  ചേന്നാട് - ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന സന്ദേശവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ വിദ്യാർത്ഥികൾ അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ നടത്തിയ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശ്രദ്ധയമായി  

അന്യ സംസ്ഥാന തൊഴിലാളികളുടെ താമസ്ഥലത്ത് എത്തിയാണ് വിദ്യാർത്ഥികൾ ഹിന്ദിയിൽ ക്ലാസ്സ് നയിച്ചത് 1 തുടർന്ന് ഹിന്ദിയിൽ ഉള്ള ലഘു ലേഖകൾ വിതരണം ചെയ്തു - ഹെഡ്മിസ്ട്രസ് സിസ്റ്റർ സിസിഎസ്എച്ച്പി ടി എ പ്രസിഡന്റ് സിബി അരിമറ്റം അധ്യാപകർ വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ നെതർത്വം നല്കി

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക