Latest News
Loading...

ഭരണങ്ങാനത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം

പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്ത് കാറുകൾ കൂട്ടിയിടിച്ച് അപകടം. ഭരണങ്ങാനം ഇടമറ്റം കവലയിലാണ് രാവിലെ 11 മണിയോടെ അപകടമുണ്ടായത്.


.ഇടമറ്റം റോഡിലൂടെ വന്ന കാർ പ്രധാന റോഡിലേക്ക് കയറുന്നതിനിടെ പാലായിലേക്ക് പോവുകയായിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. പിടിച്ചു കയറിയ ഹോണ്ട സിറ്റി കാറിന്റെ മുൻവശം അപകടത്തിൽ തകർന്നു . അപകടത്തെ തുടർന്ന് പ്രധാന റോഡിലും ഇടമറ്റം റോഡിലും കുറച്ച് സമയം ഗതാഗതകുരുക്കും അനുഭവപ്പെട്ടു.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments