Latest News
Loading...

ഏരിയാതല മെമ്പർഷിപ്പ് ഉദ്ഘാടനം

ബാലസംഘം പൂഞ്ഞാർ ഏരിയാതല മെമ്പർഷിപ്പ് ഉദ്ഘാടനം ഈരാറ്റുപേട്ട പത്താഴപ്പടി യൂണിറ്റിൽ ബാലസംഘം ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് കെ സോമൻ നിർവഹിച്ചു. ഏരിയ പ്രസിഡന്റ് സുമിനാമോൾ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല കൺവീനർ കെ എൻ ഹുസൈൻ സ്വാഗതം ആശംസിച്ചു. 

.ഏരിയ കൺവീനർ വി കെ ഗംഗാധരൻ,ജില്ലാ കമ്മിറ്റിയംഗം സുഷമ്മ മുരളി,ഏരിയ വൈസ് പ്രസിഡന്റ്‌ അഭിനവ് പി വി തുടങ്ങിയവർ സംസാരിച്ചു. ഏരിയ കൺവീനർ ഗംഗാധരൻ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിറ്റ് കൺവീനർ ഷാഹുൽ നന്ദി അർപ്പിച്ചു സംസാരിച്ചു

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments