Latest News
Loading...

സെന്റ് അഗസ്റ്റിൻ സ്വാശ്രയ സംഘത്തിന്റെ 20- മത് വാർഷികം

കടനാട് സെന്റ് അഗസ്റ്റിൻ സ്വാശ്രയ സംഘത്തിന്റെ 20- മത് വാർഷികം  കടനാട് പള്ളിയുടെ പാരീഷ് ഹാളിൽ വെച്ചു വിവിധ കലാപരിപാടികളോടെ നടത്തപ്പെട്ടു. കടനാട് പളളി വികാരി ഫാ.അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര അച്ഛന്റെ അധ്യക്ഷതയിൽ കൂടിയയോഗം psws ഡയറകട്ർ  ഫാ.തോമസ് കിഴക്കേൽ ഉത്‌ഘാടനം ചെയ്യ്തു.

.റീജിണൽ കോഓർഡിനേറ്റർ ജോയി മടിക്കിയാങ്കൽ, PSWS   PRO  ഡാന്റീസ് കൂനാനിക്കൽ, സോണൽ കോഓർഡിനേറ്റർ ആലീസ് ജോർജ്, സംഘo പ്രസിഡന്റ് സിബി മലേപറമ്പിൽ, മോളി ഇടകരോട്ട്, മേരി തയ്യിൽ, ജോളി ഈന്ത നാകുന്നേൽ ,ജയ്ബിൻ തച്ചാൻപുറം തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

0 Comments