Latest News
Loading...

യുവ ജനസെമിനാർ സംഘടിപ്പിച്ചു

എസ്. എം. വൈ. എം. അരുവിത്തുറ ഫൊറോനയും ചേറ്റുതോട് യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവജനസെമിനാർ നടത്തി. ഫാത്തിമ മാതാ പള്ളിയിൽ വെച്ചു ഫൊറോന പ്രസിഡൻ്റ് ഡോൺ ഇഞ്ചേരിയുടെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തി ൽ വികാരി റവ. ഫാ. ജോസഫ് കാപ്പിൽ ഉത്ഘാടനം ചെയ്തു

  അരുവിത്തുറ ഫൊറോന ഡയറക്ടർ റവ. ഫാ.ആൻ്റണി തൊണക്കര സെമിനാർ നയിച്ചു. എസ്. എം വൈ എം രൂപത പ്രസിഡൻ്റ് ജോസഫ് കിണറ്റുകര, ഫൊറോന വൈസ് പ്രസിഡൻ്റ് ആൻ മരിയ,യൂണിറ്റ് വൈസ് പ്രസിഡൻ്റ് ടോണി കാവുംങ്കൽ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു

Post a Comment

0 Comments