Latest News
Loading...

സദ്ഭാവന സമ്മേളനവും പ്രവർത്തക സംഗമവും

തിടനാട് : ഹിന്ദു ഐക്യവേദി തിടനാട് പഞ്ചായത്ത് സമിതിയുടെ നേതൃത്ത്വത്തിൽ സത്യാനന്ദ സരസ്വതി സ്വാമികളുടെ ജയന്തി ആഘോഷവും സദ്ഭാവന സമ്മേളനവും പ്രവർത്തക സംഗമവും നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സാബു വി.എം അദ്ധ്യക്ഷത വഹിച്ചു . ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗവും തപോവന ശ്രീ വ്യാസ ആശ്രമം ട്രസ്റ്റ് ഡയറക്ടർ സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി സമ്മേളനം ഉദഘാടനവും പ്രഭാഷണം നടത്തി.താലൂക്ക് ജനറൽ സെക്രട്ടറി ഉണ്ണി മുകളേൽ, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് സജൻ . രാധകൃഷ്ണൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments