Latest News
Loading...

ശക്തമായ മഴ മീനച്ചിലാറ്റിൽ ജലം ഉയരുന്നു

ശക്തമായ മഴയെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നു. തിങ്കൾ ഉച്ചയോടെ തുടങ്ങിയ മഴ രാത്രിയായിട്ടും ശമിച്ചില്ല. കിഴക്കൻ മലയോരത്തും, അതിർത്തി പ്രദേശത്തും വാഗമൺ, പുള്ളിക്കാനത്തും ശക്തമായ മഴ പെയ്‌തതിനാൽ മീനച്ചിലാറിന്റെ കൈ വഴികളിൽ ശക്തമായ ഒഴുക്കാണ്.

Post a Comment

0 Comments