Latest News
Loading...

അഭിമാനാർഹമായ നേട്ടം കൈവരിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂ ൾ.

ഈരാറ്റുപേട്ട ഉപജില്ല ഗണിത-ശാസ്ത്ര - സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയമേളയിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ സ്കൂ ൾ. സയൻസ് ഹൈസ്കൂൾ വിഭാഗം ഓവറോൾ, ഹൈസ്കൂൾ വിഭാഗം ഗണിത ശാസ്ത്ര മേള, ഐ.റ്റി, യു.പി വിഭാഗം പ്രവൃത്തി പരിചയം എന്നിവയിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു.പി വിഭാഗം സോഷ്യൻ സയൻസ് സ്റ്റിൽ മോഡൽ,
ഹൈസ്കൂൾ വിഭാഗം പ്രസംഗം ഐവിൻ ഷെറിൻ തയ്യിൽ എന്നിവയിൽ വ്യക്തിഗത മെഡലും കരസ്ഥമാക്കി. സമ്മാനാർഹരായവരെ സ്കൂൾ മാനേജർ റവ ഫാ.സഖറിയാസ് ആട്ടപ്പാട്ട് , ഹെഡ് മാസ്റ്റർ ശ്രീ.സാബു മാത്യു, പി.റ്റി.എ പ്രസിഡന്റ് ശ്രീ. ഷെറിൻ കുര്യാക്കോസ് തയ്യിൽ എന്നിവർ അഭിനന്ദിച്ചു.

Post a Comment

0 Comments