.ജ്വാല 2022 എന്ന പേരിൽ നടത്തിയ വനിതാ സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ഉപജില്ലയിൽ
കോട്ടക്കൽ നിയോജക മണ്ഡലം MLA ശ്രീ. ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു.. സമ്മേനത്തിൽ KPPHA മലപ്പുറം ജില്ല പ്രസിഡണ്ട് .കെ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വനിത ഫോറം ചെയർ പേഴ്സൺ കെ.പി. റംലത്ത് മുഖ്യപ്രഭാഷണം നടത്തി.
പ്രഥമാധ്യാപക ശാക്തീകരണം ആണ് സംഘടന ഈ വനിതാ സംഗമത്തിലൂടെ ലക്ഷ്യമിട്ടത് എന്ന് KPPHA വനിത ഫോറം സംസ്ഥാന കൺവീനർ ജയമോൾ മാത്യു (കോട്ടയം) ചെയർപേഴ്സൺ കെ.പി റംലത്ത് (മലപ്പുറം ) എന്നിവർ അറിയിച്ചു.
0 Comments