Latest News
Loading...

തീക്കോയിയില്‍ ഹാന്‍സ് ശേഖരം പിടികൂടി

തീക്കോയി 30 ഏക്കറിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഹാന്‍സ് ശേഖരം കണ്ടെത്തി. തീക്കോയി മംഗളഗിരി റോഡിലാണ് 30 ഏക്കറിന് സമീപം 3 ചാക്കുകളിലായി ഹാന്‍സ് ശേഖരം കണ്ടെത്തിയത്. 

രാവിലെ ഇതുവഴിയെത്തിയവരാണ് ഹാന്‍സ് പാക്കറ്റുകള്‍ കണ്ടത്. തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസില്‍ വിവരമറിയിച്ചു. എസ്‌ഐ വി.വി വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഹാന്‍സ് പാക്കറ്റുകള്‍ കസ്റ്റഡിയിലെടുത്തു. 



.

Post a Comment

0 Comments