Latest News
Loading...

.സി പി ഐയിൽ നിന്നും സിപിഎമ്മിലേക്ക്

 സമീപകാലത്ത് ഇടതുപക്ഷ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും സമൂഹത്തിൽ തരംതാഴ്ന്ന ജീവിതശൈലി പിന്തുടരുകയും ചെയ്തവരെ സിപിഎം പുറത്താക്കുകയും അവരെ കൂട്ടുപിടിച്ച് ഇടതുപക്ഷ ഐക്യത്തിന് എതിരായി പ്രവർത്തിക്കുന്ന സിപിഐ നേതൃത്വത്തിൻറെ നിലപാടിൽ പ്രതിഷേധിച്ച് സിപിഐ മുൻ ലോക്കൽ കമ്മിറ്റി അംഗം  ഡെന്നീസ് വയലിൽ സിപിഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു.  സിപിഎം പാർട്ടി ഏരിയ സെന്റർ അംഗം  തോമസ് മാത്യു രക്തഹാരം അണിയിക്കുകയും തീക്കോയി ലോക്കൽ സെക്രട്ടറി സഖാവ് ഐസക് ഐസക് പാർട്ടി കൊടി കൈമാറുകയും ചെയ്തു


.

Post a Comment

0 Comments