Latest News
Loading...

തിടനാട് ടൗണിൽ പ്രകടനം നടത്തി

LDF സർക്കാരിന്റെ കേരളാ ഗവർണ്ണർ ആരീഫ് മുഹമ്മദ്ഖാന് നേരെയുള്ള ആക്രോശങ്ങൾക്ക് എതിരെ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടും, ഗവർണ്ണറുടെ നടപടികൾക്ക് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ തിടനാട് ടൗണിൽ പ്രകടനം നടത്തി...



.തുടർന്ന് BJP തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഢലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ മറ്റത്തിൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ കേഴേപ്ലാക്കൽ, സജീ പി.കെ, പഞ്ചായത്ത് സെക്രട്ടറി സൈബോ കെ.കെ, വൈസ് പ്രസിഡന്റ് ചെല്ലപ്പൻ പി.വി, വിനോദ് കുമാർ പി, സുരേഷ് ബാബു ചവറനാൽ എന്നിവർ സംസാരിച്ചു...


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക