Latest News
Loading...

ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് കയറി

നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിന് പിന്നിൽ ബൈക്ക് ഇടിച്ച് കയറി. ബൈക്ക് യാത്രികർക്ക് പരിക്കേറ്റു ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതയിൽ ഇന്ത്യാർ റബ്ബർ ഫാക്ടറിയ്ക്ക് സമീപം ആണ് അപകടം.

വൈകിട്ട് നാലരയോടെ ആണ് സംഭവം. പിണ്ണയ്ക്കനാട് സ്വദേശികൾ ആയ സനോജ് 'സജി' എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശപ്പിച്ചു

Post a Comment

0 Comments