Latest News
Loading...

ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു

സിനിമാതാരം ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു. കൊച്ചി മരട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗിക ചുവയോടെ സംസാരിക്കല്‍, പൊതുസ്ഥലത്ത് അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 

.ഓണ്‍ലൈന്‍ അവതാരികയെ അപമാനിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. 
ശ്രീനാഥ് ഭാസിയുടെ ചിത്രം ചട്ടമ്പിയുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് നടന്‍ അവതാരകയോട് അപമര്യാദയായി പെരുമാറിയത്. തുടര്‍ന്ന് അവര്‍ പോലീസിനും വനിതാ കമ്മീഷനും പരാതി നല്‍കുകയായിരുന്നു


.

Post a Comment

0 Comments