Latest News
Loading...

മധ്യവയസ്കയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.

മധ്യവയസ്കയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ.  മുത്തോലി  പന്തത്തല പതിനാട്ട് വീട്ടിൽ ജോൺ ജോസഫ് മകൻ മാർട്ടിൻ (47)എന്നയാളെയാണ്  പാലാ പോലീസ് അറസ്റ്റ് ചെയ്തത്.


. ഇയാൾ കഴിഞ്ഞ ദിവസം  പരാതിക്കാരിയുടെ വീട്ടിൽ ചെന്ന് അവരുടെ വായ് പൊത്തിപ്പിടിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. 

.തുടർന്ന് വീട്ടമ്മ പരാതി നല്‍കുകയും, പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

.പാലാ സ്റ്റേഷൻ എസ്. എച്ച്. ഓ കെ.പി ടോംസൺ, എസ്.ഐ അഭിലാഷ് എം.ഡി, സി.പി.ഓ മാരായ ജോഷി മാത്യു, രഞ്ജിത്ത്, ശ്രീജേഷ് കുമാർ, ജസ്റ്റിൻ ജോസഫ്  എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


.

.

Post a Comment

0 Comments