Latest News
Loading...

ലഹരിക്കെതിരെ സംയുക്ത സമ്മേളനം നടത്തി

ഈരാറ്റുപേട്ട നഗരസഭയിൽ  വർധിച്ച് വരുന്ന മയക്കുമരുന്നിൻ്റെ ഉപയോഗം തടയുന്നതിന് ശക്തമായ ബോധവൽക്കരണവും ജനകീയ പ്രതിരോധവും നടത്താൻ സംയുക്ത മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട പുത്തൻ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന വിവിധ രാഷ്ട്രീയ കക്ഷി സമുദായിക നേതാക്കളുടെ യോഗം തീരുമാനിച്ചു.


.യോഗത്തിൽ പുത്തൻ പള്ളി ചീഫ് ഇമാം കെ.എ.മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹിച്ചു. ഈരാറ്റുപേട്ട പൊലീസ് സർക്കിൾ ഇൻസ്പക്ടർ ബാബു സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

.അഷറഫ് മൗലവി അൽ കൗസരി,  മുഹമ്മദ് സുബൈർ മൗലവി,  കെ.ഇ.പരീത്, മുഹമ്മദ് സക്കീർ ,അഫ്സാർ പുള്ളോലിൽ, മജീദ് വട്ടക്കയം, അബ്ദുൽ വഹാബ് ,മുഹമ്മദ്‌ ഉനൈസ് മൗലവി, ഹാഷിർ നദ് വി, ത്വൽഹനദ് വി,


. നൗഫൽ മൗലവി, അർഷദ് ബദരി , ജോയി ജോർജ് , കെ.എ.മുഹമ്മദ് ഹാഷിം, ഇ.കെ. മുജീബ്, വി.എം. സിറാജ്, അഡ്വ. ജയിംസ് വലിയവീട്ടിൽ , എ.എം.എം ഖാദർ,അയ്യൂബ്  ഖാൻ,  പ്രൊഫ. എ. എം റഷീദ്,നാസർ വെള്ളൂപ്പറമ്പിൽ , പി.എ ഹാഷിം എന്നിവർ സംസാരിച്ചു.

.

Post a Comment

0 Comments