പൈകയിൽ സ്കൂട്ടറിൽ നിന്നും ഒരു ലക്ഷം രൂപ മോഷ്ടിച്ചയാൾ പോലീസ് പിടിയിൽ. തൃശൂർ പട്ടിക്കാട് സ്വദേശി റോയിച്ചൻ മർക്കോസ് ചാലിയിൽ എന്നയാളാണ് പോലീസ് പിടിയിലായത്. കഴിഞ്ഞ ദിവസം പൈകഎസ്.ബി ഐ യിൽ നിന്നും പണമെടുത്ത് സ്കൂട്ടറിൽ പുറപ്പെട്ട ബെന്നി എന്നയാളെ പിന്തുടർന്ന പ്രതി ഫോൺ ബില്ലടയ്ക്കാൻ എക്ചേഞ്ചിൽ കയറിയപ്പോൾ സ്കൂട്ടറിൽ നിന്നും പണം മോഷ്ടിച്ച് ഓടി രക്ഷപെടുകയായിരുന്നു.
- Home
- KOTTAYAM
- _KOTTAYAM
- _MARANGATTUPILLY
- _KADUTHURUTHY
- _UNIVERSITY NEWS
- ERATTUPETTA
- _ERATTUPETTA
- _MELUKAVU
- _MOONNILAVU
- _POONJAR
- _THALANADU
- _THALAPPALAM
- _THEKOY
- _THIDANADU
- _WAGAMON
- GENERAL
- _POLITICS
- _GENERAL
- PALA
- _BHARANANGANAM
- _ELIKKULAM
- _PALA
- _KADANADU
- _KIDANGOOR
- _KOZHUVANAL
- _MEENACHIL
- _MUTHOLY
- _RAMAPURAM
- _UZHAVOOR
- CRIME
- ACCIDENT
- COVID-19
- OBITUARY

0 Comments