Latest News
Loading...

ദീൻദയാൽ അനുസ്മരണവും, പുഷ്പാർച്ചനയും

ബിജെപി തിടനാട് പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് അമ്പലം കവലിയിൽ ദീൻദയാൽ ജീ അനുസ്മരണവും, പുഷ്പാർച്ചനയും നടന്നു.


.തുടർന്ന് ബി.ജെ.പി തിടനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് എം എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ മണ്ഡലം സെക്രട്ടറി ബിൻസ് മാളിയേക്കൽ, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡന്റ് റ്റി.കെ സുകുമാരൻ നായർ തെക്കേൽ, പഞ്ചായത്ത് സെക്രട്ടറി സൈബോ കെ.കെ, മണ്ഡലം കമ്മിറ്റി അംഗം പി.കെ സജീ എന്നിവർ സംസാരിച്ചു...
  


.

Post a Comment

0 Comments