Latest News
Loading...

എൻ എം ജോസഫ് സംശുദ്ധ രാഷ്ട്രീയത്തിൻ്റെ ഉത്തമ മാതൃക: മാണി സി കാപ്പൻ

പാലാ: സംശുദ്ധ രാഷ്ട്രീയപ്രവർത്തനത്തിൻ്റെ ഉത്തമ മാതൃകയായിരുന്നു അന്തരിച്ച മുൻ മന്ത്രി പ്രൊഫ എൻ എം ജോസഫെന്ന് മാണി സി കാപ്പൻ എം എൽ എ അനുസ്മരിച്ചു. പൊതുജീവിതത്തിൽ കറ പുരളാത്ത വ്യക്തിത്വമായിരുന്നു അദ്ദേഹത്തിൻ്റേത്. 

.ജനപ്രതിനിധികൾ എങ്ങനെ ആയിരിക്കണമെന്ന സന്ദേശമാണ് എൻ എം ജോസഫിൻ്റെ ജീവിതമെന്നും അനുശോചന സന്ദേശത്തിൽ മാണി സി കാപ്പൻ ചൂണ്ടിക്കാട്ടി.

.

.

Post a Comment

0 Comments