Latest News
Loading...

പതാകദിനം ആചരിച്ചു

.ബി.ജെ.പി തിടനാട് പഞ്ചായത്ത് കമ്മിറ്റി പതാകദിനം ആചരിച്ചു.   ബി.ജെ.പി കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസ് ഈ മാസം 25 ന് ദേശീയ പ്രസിഡന്റ് ജെ.പി നദ്ദാ ജീ ഉദ്ഘാടനം നിർവ്വഹിക്കുന്നതിന്റെ ഭാഗമായ് ബി.ജെ പി തിടനാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിടനാട് ടൗണിൽ പാർട്ടിയുടെ മുതിർന്ന പ്രവർത്തകൻ ദാമു ചേട്ടൻ ഇന്ന് രാവിലെ പതാക ഉയർത്തി...


. തുടർന്ന് BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി ശ്രീകാന്ത് എം എസ് ന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മണ്ഡലം സെക്രട്ടറിമാരായ ബിൻസ് മാളിയേക്കൽ, സാബുജീ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ രവീന്ദ്രൻ കേഴേപ്ലാക്കൽ, സജീ പി.കെ, പഞ്ചായത്ത് കമ്മിറ്റി അംഗം ചാൻസൻ പി.സി തുടങ്ങിയവർ സംസാരിച്ചു...

.

.

Post a Comment

0 Comments