Latest News
Loading...

'കളർ ഇന്ത്യ' കളർ ഫുൾ ആക്കി അരുവിത്തുറ സെൻ്റ് മേരീസ്

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികത്തിൽ നാം എല്ലാവരും ഒന്നാണ്, സഹോദരീ സഹോദരൻമാരാണ് എന്ന ചിന്ത വിദ്യാർത്ഥികളിൽ എത്തിക്കുവാനായി നടത്തിയ ദീപികയുടെ 'കളർ ഇന്ത്യ '
ചിത്രരചനാ മത്സരത്തിൽ അരുവിത്തുറ സെൻ്റ് മേരീസിലെ 250 തോളം കുട്ടികൾ പങ്കെടുത്തുകൊണ്ട് വൻവിജയമാക്കി. ദേശീയോദ്ഗ്രഥന പ്രതിജ്ഞയോടെയാണ് മത്സരം ആരംഭിച്ചത്.
ജന്മനാടിനോടുള്ള സ്നേഹവും അഖണ്ഡതാ ബോധവും പുതിയ തലമുറയിൽ സജീവമാകാൻ 'കളർ ഇന്ത്യ' സഹായിച്ചു.

Post a Comment

0 Comments