Latest News
Loading...

നഗരസഭയിലും ജീവനക്കാർക്കും ഉള്ള പതാക ഏറ്റു വാങ്ങി

ഹർ ഘർ തിരംഗ പരിപാടിയുടെ ഭാഗമായി 13 14 15 തീയതികളിൽ സ്ഥാപനങ്ങളിലും വീടുകളിലും ദേശീയ പതാക ഉയർത്തുന്നതിനുള്ള പരിപാടിയുടെ ഭാഗമായി നഗരസഭയിലും ജീവനക്കാർക്കും ഉള്ള പതാക കുടുംബശ്രീ ചെയർപേഴ്സൺ ഗ്രീകലയിൽ നിന്നും ചെയർമാൻ ആന്റോ പടിഞ്ഞാറേക്കര ഏറ്റുവാങ്ങി മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ വാർഡ് കൗൺസിലർമാർ വിവിധ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു

Post a Comment

0 Comments