Latest News
Loading...

സിഐടിയുവിൽ ചേർന്നു

ഈരാറ്റുപേട്ട : സിപിഐ, എഐടിയുസിയിൽ നിന്നും രാജി വെച്ച് പ്രവർത്തകരും നേതാക്കളും  സിഐടിയുവിൽ ചേർന്നു. സിപിഐ ലോക്കൽ കമ്മിറ്റി അംഗം ബിജിലി, ടൗൺ ബ്രാഞ്ച് അംഗം സുനീർ, എഐവൈഎഫ് മണ്ഡലം കമ്മിറ്റി അംഗം നാഫി, നവാസ്, എ ഐ റ്റി യു സി   തൊഴിലാളികളായ നാഫി,ഷിഹാബ്,പരീക്കുട്ടി, ഷിയാസ്,കെരീം, അനീസ്, ഷാഹുൽ, തയ്യീബ്, നൗഷാദ്, ബഷീർ സി കെ പി ,സുനീർ, അയൂബ്, അനൂപ്, മണി,എ ഇ  നൗഷാദ്, നവാസ്,ഷാജി, കെ എസ് രാജു, ആർഷാദ്, കെ പി ഷാഹുൽ, പരീക്കൊച്, ഷെഹീം,റിയാസ് തുടങ്ങിയവരാണ് സിഐടിയുവിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. 

ഇവരെ ഏരിയ കമ്മിറ്റി ഓഫിസിൽ ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ് സ്വീകരിച്ചു. ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.




Post a Comment

0 Comments