Latest News
Loading...

വാഗമണ്ണിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

വാഗമൺ വഴിക്കടവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുറവിലങ്ങാട് പകലോമറ്റം ചാമക്കാലാഒരത്ത് ജിൻസ്മോൻ ജോസഫ് (35)ആണെന്ന് തിരിച്ചറിഞ്ഞു.  ഇന്നലെ മുതൽ ഇയാളെ കാണാതായതായി കുറവിലങ്ങാട് പൊലീസ് കേസെടുത്തിരുന്നു. ഇന്ന്

 ഇന്ന് രാവിലെയാണ് വാഗമൺ വഴിക്കടവിന് സമീപം മരത്തിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. 




Post a Comment

0 Comments