Latest News
Loading...

റിന്‍സിന്റെ സംസ്‌കാരം വ്യാഴാഴ്ച

ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ വാഹനാപകടത്തില്‍ മരിച്ച റിന്‍സിന്റെ സംസ്‌കാരം വ്യാഴാഴ്ച 1.30ന് മേലുകാവുമറ്റം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും. റിന്‍സിന്റെ ഭാര്യ നിതീസ ഇടമറുക് പി.എച്ച്.സി.യിലെ  ആശാ വര്‍ക്കരാണ്. മകള്‍: റിതേഷ് (കടനാട് സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥി), റിച്ചു (കുറുമണ്ണ്  സെന്റ് ജോണ്‍സ് സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി), റിജിത്ത് (വാകക്കാട് സെന്റ് അല്‍ഫോന്‍സാ സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥി). 



അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവരുടെ വിവരങ്ങള്‍ ചുവടെ. 

ഷാജു (52) പാലത്തിങ്കല്‍ ത്യശ്ശൂര്‍. മുക്കിന്റെ എല്ലിന് പൊട്ടലുണ്ട്. മക്കലായ ഫെമി, ഫിയ എന്നിവര്‍ക്കും പരിക്കേറ്റു. സുധി, വെളളരുമലയില്‍ റാന്നി, സാജന്‍ (41) ഇടയാല്‍ കോതമംഗലം, തോമസ് (69) വടക്കനാട്ട് H പാറത്തോട്, ജസി തോമസ് (67) വടക്കനാട്ട്, ആന്റോ ജോസ് താരകം തൃശ്ശൂര്‍.




Post a Comment

0 Comments