Latest News
Loading...

ഉദ്ഘാടനം ചെയ്തു

പാലാ സബ് ജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്ലാശനാൽ  ഗവൺമെന്റ് എൽ പി സ്കൂൾ 2018 മുതൽ ഒരുകോടി 82 ലക്ഷം രൂപയുടെ വികസന കുതിപ്പ്. 


പ്ലാശനാൽ ഗവൺമെന്റ് എൽ പി സ്കൂളിൽ 50 ലക്ഷം രൂപ മുതൽമുടക്കി പണിയുന്ന കിച്ചൺ ഡൈനിങ് ഹാൾ  ഓഡിറ്റോറിയത്തിന്റെയും പത്തുലക്ഷം രൂപ മുടക്കി തലപ്പലം ഗ്രാമപഞ്ചായത്ത്  പദ്ധതിവിഹിതത്തിൽ നിന്നും പൂർത്തീകരിച്ച ടോയ്ലറ്റ് ബ്ലോക്ക്ന്റെയും ഉദ്ഘാടനം   തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുപമ  വിശ്വനാഥ് നിർവഹിച്ചു. പിടിഎ പ്രസിഡണ്ട് ജോമോൻ ജോർജ് അധ്യക്ഷതവഹിച്ചു.





Post a Comment

0 Comments