Latest News
Loading...

ആശുപത്രി ജീവനക്കാർക്ക് നേരെ അക്രമം


പാലാ ജനറൽ ആശുപത്രിയിൽ ആശുപത്രി ജീവനക്കാർക്ക് നേരെ അക്രമം . രാത്രി 10 മണിയോടെയാണ് സംഭവം.  ഡ്യൂട്ടി ഡോക്ടറെയും സെക്യൂരിറ്റി സ്റ്റാഫിനെയും ഒരാൾ കയേറ്റം ചെയ്യുകയായിരുന്നു.  കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോ അരുൺ, സെക്യൂരിറ്റി ജീവനക്കാരൻ ജിമ്മി എന്നിവർക്കാണ് പരിക്കേറ്റത്.

വീഡിയോ


പിടിവലിക്കിടെ  സെക്യൂരിറ്റി  ജീവനക്കാരന്റെ കൈ കുഴ തെന്നി മാറി.  സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ പ്രതിഷേധ യോഗം നടത്തി. ആശുപത്രിയിൽ അടിയന്തിരമായി പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു.






Post a Comment

0 Comments