Latest News
Loading...

നീലൂർ സഹകരണ ബാങ്ക് ഇടതുപക്ഷം പിടിച്ചു

കടനാട് : നീലൂർ സർവീസ് സഹകരണ ബാങ്ക് യൂഡിഫിൽ നിന്നും എൽഡിഎഫ് പിടിച്ചെടുത്തു. 20 വർഷത്തിന് ശേഷമാണ് എൽഡിഎഫ് വിജയിക്കുന്നത്. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 13 ൽ 7 സീറ്റ് നേടിയാണ് എൽഡിഎഫിന്റെ സഹകരണ മുന്നണി ഭരണം നേടിയത്.
വിജയിച്ച എൽഡിഎഫ് സ്ഥാനാർഥികൾ : സാബു സെബാസ്റ്റ്യൻ ( നിക്ഷേപ വിഭാഗം )പിജി അനീഷ്‌, ഇഗ്നെഷ്യസ് നടുവിലെകുറ്റ് , ജോർജ് ജോസഫ് പൂവാലിയിൽ, പ്രസാദ് എം വടക്കേട്ട്, മാത്യു സിറിയക്ക് കുറുമ്പുകട്ട് ( ജനറൽ വിഭാഗം ) പ്രദീഷ് സി ആർ (സംവരണം )

യൂഡിഎഫ് : 
പ്രൊഫ ജോസഫ് കൊച്ചൂകുടി, കെ എം ജോസഫ് , എഇ ദീപക് , ഉഷ ജി നായർ, വി എൻ ബിന്ദു , ഷേർളി സാബു.





Post a Comment

0 Comments