Latest News
Loading...

ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും തെളിഞ്ഞു

തിടനാട് ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിച്ചു തുടങ്ങി. അധികാരികളുടെ അനാസ്ഥയും, കരാറുകാരുടെ തർക്കം കാരണവും, കാലങ്ങളായ് അണഞ്ഞ് കിടക്കുകയായിരുന്നു ഈ ലൈറ്റ്. 

 

ടൗണിലെ ഹൈമാസ്റ്റ് ലൈറ്റ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് BJP തിടനാട് പഞ്ചായത്ത് കമ്മിറ്റി ചൂട്ട് കത്തിച്ച് സമരവും നടത്തിയിരുന്നു. 




Post a Comment

0 Comments