Latest News
Loading...

ബാഡ്മിൻറൺ ടൂർണമെൻറ്

മാൻവെട്ടം: എസ് എം വൈ എം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാറേമ്മാക്കൽ മാർ തോമ്മാ ഗോവർണ്ണദോർ മെമ്മോറിയൽ ബാഡ്മിൻറൺ   ടൂർണമെൻറ് ആറാട്ട് 2k22  എസ് എ൦ വെെ എ൦ മാൻവെട്ട൦  യൂണിറ്റി൯െ്റയും എസ് എം വൈ എം കോതനല്ലൂർ ഫൊറോനയുടെയും നേതൃത്വത്തിൽ മാൻവെട്ടം യൂണിറ്റിൽ വച്ച് നടത്തപ്പെട്ടു. 


എസ് എം വൈ എം പാലാ രൂപതാ പ്രസിഡൻറ് ജോസഫ് കിണറ്റുകര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കോതനല്ലൂർ ഫൊറോനാ ഡയറക്ടർ റവ. ഫാ. തോമസ് പുതുപ്പറമ്പിൽ മത്സരം ഉദ്ഘാടനം ചെയ്തു. 

എസ് എം വൈ എം രൂപതാ ഡയറക്ടർ ഫാ. മാണി കൊഴുപ്പൻകുറ്റി, യൂണിറ്റ് ഡയറക്ടർ ഫാ. ജയിംസ് ചൊവ്വേലിക്കുടിയിൽ, രൂപതാ ജനറൽ സെക്രട്ടറി ഡിബിൻ ഡൊമിനിക്ക് , രൂപതാ വൈസ് പ്രസിഡൻ്റ് റിന്റു റെജി , കോതനല്ലൂർ
മേഖലാ പ്രസിഡന്റ് സാവിയോ സജിത്, മാൻവെട്ടം യൂണിറ്റ് പ്രസിഡന്റ് നിധിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.






Post a Comment

0 Comments