Latest News
Loading...

മാണി ഗ്രൂപ്പിന്റേത് വൃത്തികെട്ട രാഷ്ട്രീയമെന്ന് വിനോദ് വേരനാനി

വികസന പദ്ധതികളെ തകര്‍ത്ത് മാണി വിഭാഗം നടത്തുന്ന വൃത്തികെട്ട രാഷ്ട്രീയത്തിനെതിരെയാണ് ഭരണങ്ങാനത്ത് അവിശ്വാസപ്രമേയത്തില്‍ വോട്ട് ചെയ്തതെന്ന് ഗ്രാമപഞ്ചായത്തംഗം വിനോദ് വേരനാനി. തന്റെ വാര്‍ഡിലടക്കം പ്രഖ്യാപിക്കപ്പെട്ട പല വികസന പദ്ധതികളും രാഷ്ട്രീയം നോക്കി തകര്‍ത്തു. ഈ സാഹചര്യത്തില്‍ മാണി വിഭാഗത്തെ പഞ്ചായത്തില്‍ നിന്നും പുറത്താക്കാന്‍ ഏതു ശ്രമവും നടത്തുമെന്നും വിനോദ് പറഞ്ഞു.



Post a Comment

0 Comments