Latest News
Loading...

അടുക്കം മേവറയാറ്റ് കുട്ടപ്പൻ നിര്യാതനായി

തീക്കോയി അടുക്കം മേവറയാറ്റ് കുട്ടപ്പൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് 4-ന് വീട്ടുവളപ്പിൽ. ഭാര്യ : കാർത്തിയാനി ചിന്നാർ ചിത്രകുന്നേൽ കുടുംബാംഗം . മക്കൾ: ഓമന ,ഷാജി, ബാബു, സിന്ധു മരുമക്കൾ: മോഹനൻ മേട്ടുപ്പുറത്ത് വിളക്കുമാടം, ജോളി കരിമാലിപ്പുഴ അമ്പാറനിരപ്പേൽ, ബിന്ദു അമ്പാറകുന്നേൽ മുരിയ്ക്കാശ്ശേരി, സിജു മിഷ്യൻപറമ്പിൽ കാഞ്ഞിരപ്പള്ളി.


Post a Comment

0 Comments