Latest News
Loading...

ബൂത്ത് കൺവെൻഷൻ പൂർത്തീകരിച്ചു


തിടനാട് : തിടനാട് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിന്റെ സഹകരണ മുനണി സ്ഥാനാർഥികളുടെ ബൂത്ത് കൺവെൻഷനുകൾ പൂർത്തീകരിച്ചു . വിവിധ ബൂത്ത് കൺവെൻഷനുകൾ സിപിഐ എം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയി ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സിപിഐ മണ്ഡലം സെക്രട്ടറി എംജി ശേഖരൻ, ജനാധിപത്യ കേരള കോൺഗ്രസ്‌ നേതാകളായ ഉണ്ണികുഞ്ഞ് ജോർജ് എന്നിവർ ഉദ്‌ഘാടനം ചെയ്തു 




Post a Comment

0 Comments