Latest News
Loading...

തേനീച്ച കർഷക സംഗമം നടത്തി.



കോട്ടയം ജില്ലാ തല തേനീച്ച കർഷക സംഗമം പാലായിൽ നടന്നു. നബാർഡിന്റെ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽ ഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക ഉദ്പാദക സംഘടന ആരംഭിക്കുന്നതിന്റെ മുന്നോടിയായി അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ സംഘടിപ്പിച്ച തേനീച്ചകർഷക സംഗത്തിന്റെ ഉദ്ഘാടനം വികാരി ജനറാൾ മോൺ. ജോസഫ് മലേ പറമ്പിൽ നിർവ്വഹിച്ചു..

 പി.എസ്.ഡബ്ളിയു.എസ്. ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ അദ്ധ്യക്ഷനായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രം ടെക്നിക്കൽ ഓഫീസർ ജോളി ജോസഫ്, ഡാന്റീസ് കൂനാനിക്കൽ, പി.വി.ജോർജ് പുരയിടം, മാനുവൽ എം ആലാനി തുടങ്ങിയവർ പ്രസംഗിച്ചു


Post a Comment

0 Comments