Latest News
Loading...

കേന്ദ്രമന്ത്രി വി.മുരളീധരൻ ഓൺലൈൻ മീറ്റിംഗിൽ പങ്കെടുത്ത് സംസാരിച്ചു.

പാലായിലേയും കോട്ടയം ജില്ലയിലെ പല ഭാഗങ്ങളിലുള്ള ഉക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ  കുടുംബാംഗങ്ങളോട്  കേന്ദ്രമന്ത്രി വി.മുരളീധരൻ ഓൺലൈനിൽ സംസാരിച്ചു. ആശങ്കകൾക്ക് ഉടൻ പരിഹാരമുണ്ടാകുമെന്നും എംബസി ഉദ്യോഗസ്ഥർ വിദ്യാർത്ഥികളുമായി ബന്ധപ്പെടുമെന്നും സുരക്ഷിതരായി എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും  മന്ത്രി ഉറപ്പു നൽകി. 


ബിജെപി പാലാ മണ്ഡലം പ്രസിഡന്റ്‌ സുധീഷ് നെല്ലിക്കൻ ,ജന:സെക്രട്ടറി  Adv.G അനീഷ് ,മുത്തോലി പഞ്ചായത്ത് പ്രസിഡന്റ്‌ രൺജിത്ത് ജി. മീനാഭവൻ കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്‌ ജയൻ കരുണാകരൻ,യുവമോർച്ച മണ്സലം ജന:സെക്രട്ടറി അനുരാജ് തുടങ്ങിയവർ മീറ്റിംഗിൽ പങ്കെടുത്തു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ്‌
ശ്രീ ലിജിൻ ലാൽ ഓൺലൈൻ മീറ്റിംഗ് ഹോസ്റ്റ് ചെയ്തു

Post a Comment

0 Comments