Latest News
Loading...

സൗജന്യ വെരികോസ് വെയ്ൻ മെഡിക്കൽ ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി പാലാ


മാർ സ്ലീവാ മെഡിസിറ്റി പാലായിൽ പ്രവർത്തിക്കുന്ന വെരികോസ് വെയ്ൻ ക്ലിനിക്കിന്റെ നേതൃത്വത്തിൽ സൗജന്യ വെരികോസ് വെയ്ൻ പരിശോധന ക്യാമ്പ്  ഈ മാസം 11 /12 /2021 നു (ശനി)  ഉച്ചകഴിഞ്ഞ് 2 മുതൽ 4 . 30 വരെ നടത്തപ്പെടുന്നു. ക്യാമ്പിന്റെ ഭാഗമായി വെരികോസ് വെയ്ൻ ചികിത്സകളായ റേഡിയോ ഫ്രീക്വൻസി  അബ്ലേഷൻ/ ലേസർ, സ്‌ക്ലെറോതെറാപ്പി, ലെഗ് സ്ട്രിപ്പിങ് എന്നിവ കുറഞ്ഞ ചിലവിൽ ചെയ്‌തു നൽകപ്പെടുന്നതാണ്. 


.ഡോക്ടറുമാരുടെ നിർദേശപ്രകാരം ഡോപ്ലർ പരിശോധന മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ്. മാർ സ്ലീവാ മെഡിസിറ്റി പാലായിലെ ജനറൽ & ലാപ്പറോസ്കോപിക് സർജറി വിഭാഗം ഡോക്ടർമാരായ ഡോ. സിസ്റ്റർ സെലിൻ ജോർജ്, ഡോ ജിബിൻ കെ തോമസ് എന്നിവർ വെരികോസ് വെയ്ൻ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകുന്നു. മെഡിക്കൽ ക്യാമ്പിലേക്കുള്ള മുൻ‌കൂർ ബുക്കിങ്ങിനായി +91 82816 99263 എന്ന നമ്പറിൽ ബന്ധപ്പെടുക.

Post a Comment

0 Comments