Latest News
Loading...

ഉഴവൂർ ഗ്രാമപഞ്ചായത്തിൽ ലൈസൻസ് ക്യാമ്പയി‍ൻ സംഘടിപ്പിച്ചു

എല്ലാ വ്യാപാരികൾക്കും സുഗമമായി ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും വേണ്ട ക്രമീകരണം ഒരുക്കുക, ലൈസൻസ് എടുക്കാത്തവരെ ലൈസൻസ് എടുക്കുന്നതിനു പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ സഹകരണത്തോടെ ലൈസെൻസ് ക്യാമ്പയിൻ സംഘടിപ്പിച്ചു.  പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘടനം ചെയ്തു.x

.വ്യാപാരി വ്യവസായി സമിതി അംഗങ്ങൾ വ്യാപാരികൾക്കിടയിൽ  ബോധവൽക്കരണം നടത്തി. അതോടൊപ്പോവും ലൈസൻസ് ഫോം വിതരണം ചെയ്തു. ആയതിന്റെ അടിസ്ഥാനത്തിൽ ആണ് ഉഴവൂർ ൽ ക്യാമ്പയിൻ സംഘടിപ്പിച്ചത്. മോനിപള്ളി യിലെ ഫോമുകൾ ലഭിക്കുന്ന മുറക്ക് അവിടെയും ക്യാമ്പയിൻ സംഘടിപ്പിക്കും എന്നും സഹകരിക്കുന്ന മുഴുവൻ വ്യാപാരികൾക്കും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ നന്ദി അറിയിച്ചു.

Post a Comment

0 Comments