Latest News
Loading...

അറബിക് ഡേ വാരാചരണം

ഈ രാറ്റുപേട്ട മുസ്ലീം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനവുമായി ബന്ധപ്പെട്ട വാരാചരണത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ അലിഫ് അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഇതിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തും. 


.ക്വിസ് മൽസരം, വിവർത്തനം, ഡോക്യുമെന്ററി പ്രദർശനം, കൊളാഷ്, കാലിഗ്രാഫി ആശംസാ കാർഡ് നിർമ്മാണം, ഉത്പന്ന പ്രദർശനം എന്നിവ നടത്തും. ഉൽഘാടനം സ്ക്കൂൾ ഹെഡ് മിസ്സ് ശ്രീദേവി. വി.എൻ നിർവ്വഹിച്ചു. എം.എഫ്. അബ്ദുൽ ഖാദർ, ഷിയാസ്, മുനീബ്അൻസാർ അലി, അനസ് റ്റി.എസ്. എന്നിവർ സംസാരിച്ചു.

.

Post a Comment

0 Comments