Latest News
Loading...

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

.ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആരക്കുന്നം മണിയം കോട്ടിടയത്ത് ജോർജിൻ്റെ മകൾ സ്നേഹ മരിയ(14) ആണ് മരിച്ചത്. രാത്രി ഒമ്പതോടെയാണ് ടെറസിൻ്റെ റൂഫിലെ പൈപ്പിൽ ഷാളിൽ തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്. സംസ്കാരം നടത്തി. സഹോദരിമാർ അമല,സാന്ദ്ര. അമ്മ: സുജ.

.

.

Post a Comment

0 Comments