Latest News
Loading...

മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ടയാളെ കാണാതായി

പാലാ ചേർപ്പുങ്കലിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപെട്ടയാളെ കാണാതായി. ശനിയാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.


.ആറ്റിലൂടെ ഒരാൾ ഒഴുകി പോകുന്നതായി ആറ്റിൽ ചൂണ്ടയിട്ടിരുന്നവരാണ് കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് കിടങ്ങൂർ പോലീസും പാലായിൽ നിന്നുള്ള ഫയർഫോഴ്സും തിരച്ചിൽ നടത്തി.



.ചെമ്പിളാവ് പാലം വരെയുള്ള ഭാഗങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഒഴുക്കിൽ പെട്ടയാളെ കണ്ടെത്താനായില്ല. രാവിലെ തിരച്ചിൽ തുടരുമെന്ന് അധികൃതർ അറിയിച്ചു.


Post a Comment

0 Comments