Latest News
Loading...

മഹാത്‌മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

കടനാട് മണ്ഡലത്തിലെ നീലൂർ, കണ്ടത്തി മാവ് വാർഡുകളിൽ ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ മഹാത്‌മാഗാന്ധി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി.
നീലൂർ ടൗണിൽ പതാക ഉയർത്തി , പുഷ്പാർച്ചന നടത്തി കോൺഗ്രസ് സീനിയർ നേതാവ് ശ്രീ. MD. സെബാസ്റ്റ്യൻ മംഗലത്തിൽ ഉദ്ഘാടനം ചെയ്തു. കണ്ടത്തി മാവ് വാർഡിൽ വാർഡ് മെമ്പർ ശ്രീമതി ബിന്ദു ബിനു പുതുക്കി സ്ഥാപിച്ച കൊടിമരത്തിൽ കോൺഗ്രസ് പതാക ഉയർത്തി ഗാന്ധി അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു.

 
.
കണ്ടത്തി മാവിൽ കോൺഗ്രസ്
മണ്ഡലം സെക്രട്ടറി ജോയി കുഴിവേലിത്തടം ഗാന്ധി ജയന്തി അനുസ്മരണ സന്ദേശം നല്കി സംസാരിച്ചു.KSU പതാക ഉയർത്തിയത് KSU നിയോജക മണ്ഡലം പ്രെസിഡന്റ് അർജുൻ. യുത്ത് കോൺഗ്രസ് പതാക, മണ്ഡലം വൈസ് പ്രെസിഡന്റ് ഡെന്നീസ്കരിമ്പനാം തടത്തിൽ ഉയർത്തി. കണ്ടത്തിമാവ് വാർഡിലെ അഴി കണ്ണിയിൽ പുതിയ കൊടിമരം സ്ഥാപിച്ചു.
അഴി കണ്ണിയിൽ കോൺഗ്രസ് പതാക ഉയർത്തി ഗാന്ധി അനുസ്മരണം ഉദ്ഘാടനം ചെയ്ത് ശ്രീമതി. ബിന്ദു ബിനു സംസാരിച്ചു. യൂത്ത് കോൺഗ്രസ് പാലാ നിയോജക മണ്ഡലം സെക്രട്ടറി ഉണ്ണികൃഷ്ണൻ നായർ യൂത്ത് കോൺഗ്രസ് പതാക ഉയർത്തി സംസാരിച്ചു. അഴി കണ്ണിയിൽ KSU പതാക ഉയർത്തിയത് യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രെസിഡന്റ് തോമസ്കുട്ടി കുഴിവേലിത്തടം


.പരിപാടികൾക്ക്നീലൂർ വാർഡ് പ്രെസിഡന്റ് ബാബു കുo ബ്ലാ നി യിൽ കണ്ടത്തി മാവ് വാർഡ് പ്രെസിഡന്റ് ജോയി കുഴിവേലിത്തടം, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രെസിഡന്റുമാരായ ഡെന്നീസ്കരിമ്പനാം തടം തോമസുകുട്ടി കുഴിവേലിത്തടം KSU പാലാ നിയോജക മണ്ഡലം പ്രെസിഡന്റ് അർജുൻ തുടങ്ങിയവർ നേതൃത്വം നല്കി.
8 മണിക്ക് നീലൂർ ടൗണിലും 8.30 ന് കണ്ടത്തിമാവിലും 9 - ന് അഴി കണ്ണിയിലും പ്രസ്തുത ഗാന്ധി അനുസ്മരണ പരിപാടികൾ പൂർത്തീകരിച്ച് സംഘാംഗങ്ങൾ എല്ലാവരും ഐങ്കൊമ്പിൽKPCC സെക്രട്ടറി Adv. ടോമി കല്ലാനി ഉദ്ഘാടനം ചെയ്ത് മണ്ഡലം പ്രെസിഡൻറ് ടോം കോഴിക്കോട്ട് നയിക്കുന്ന ഗാന്ധി അനുസ്മരണ പദയാത്രയിലും പങ്കെടുത്തു.

Post a Comment

0 Comments