Latest News
Loading...

വൈദ്യുതി മുടങ്ങും | SEP 30

തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ LT ടച്ചിംഗ് വെട്ടിമാറ്റുന്ന ജോലി നടക്കുന്നതിനാല്‍ നാളെ 30-09-2021 വ്യാഴം രാവിലെ 8.00 മുതല്‍ 5 PM വരെ കളത്തുങ്കൽ ട്രാൻസ്ഫോർമർ പരിധിയില്‍ ഉള്ള കുളത്തുങ്കൽ ഭാഗത്ത് വൈദ്യുതി മുടങ്ങും

.
പിണ്ണാക്കനാട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 30/09/2021ൽ LT വർക്ക് ഉള്ളതിനാൽ കാളകെട്ടി, അടിവാരം, ആളുറുമ്പ്, മാഞ്ഞുകുളം എന്നീ ഭാഗങ്ങളിൽ 9am മുതൽ 1pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
.തീക്കോയി സെക്ഷൻ ഓഫീസ് പരിധിയില്‍ 11 KV AB switchകൾ സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാല്‍ നാളെ വ്യാഴായ്‌ച (30/9/2021) രാവിലെ 8 മണി മുതൽ 11 am വരെ നടയ്ക്കൽ, മുല്ലൂപ്പാറ, സഫാ, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള നടയ്ക്കൽ, സഫാ, മുല്ലൂപ്പാറ ഭാഗങ്ങളിലും 10 AM മുതൽ 5.30 PM വരെ അളിഞ്ഞി, TRF, മേസ്തിരിപ്പടി, അടുക്കം, ചാമപ്പാറ, അരുവി, വെള്ളാനി, മേലടുക്കം, മേലേമേലടുക്കം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിലുള്ള അളിഞ്ഞി, മേസ്തിരിപ്പടി ,തീക്കോയി റബ്ബർ ഫാക്ടറി, ചാമപ്പാറ, വെള്ളാനി, അടുക്കം, മേലടുക്കം, മേലേമേലടുക്കം ഭാഗങ്ങളിലും വൈദ്യുതി മുടങ്ങും.

.

Post a Comment

0 Comments