Latest News
Loading...

"എ​ന്‍റെ ഗ്രാ​മം' പ​ദ്ധ​തിയ്ക്ക് നാളെ തുടക്കമാകും.



പാ​ലാ റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3211 ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന "എ​ന്‍റെ ഗ്രാ​മം' പ​ദ്ധ​തിയ്ക്ക് നാളെ തുടക്കമാകും.  നാ​ളെ 3.30 ന് ​മ​രി​യ​സ​ദ​ന​ത്തി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ കെ. ​ശ്രീ​നി​വാ​സ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭ ആ​റാം വാ​ര്‍​ഡാണ് പദ്ധതിയ്ക്കായി തെ​ര​ഞ്ഞെ​ടു​ത്തിരിക്കുന്നത്. 


.
രോ​ഗ​പ്ര​തി​രോ​ധം, ചി​കി​ത്സ, ജ​ല​സേ​ച​നം, ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​നം, ഗ​ര്‍​ഭി​ണി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പ​രി​പാ​ല​നം, അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ​വും സാ​ക്ഷ​ര​ത​യും, സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക വി​ക​സ​നം, പ്ര​കൃ​തി സം​ര​ക്ഷ​ണം എ​ന്നീ രം​ഗ​ങ്ങ​ളി​ല്‍ മു​ത​ല്‍​മു​ട​ക്കും സ​ഹ​ക​ര​ണ​വും ന​ല്‍​കും. ആ​ദ്യ ഘ​ട്ട​മാ​യി ശു​ചീ​ക​ര​ണം, മാ​ലി​ന്യ സം​സ്‌​ക​ര​ണം എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കും. ഇ​തോ​ടൊ​പ്പം സൗ​ജ​ന്യ ഡ​യാ​ലി​സിസ്, കാ​റ്റ​റാ​ക്ട് ഓ​പ്പ​റേ​ഷ​ന്‍, ബ്ല​ഡ് ബാ​ങ്ക് എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്തന​ങ്ങ​ളും തു​ട​രും.

.

Post a Comment

0 Comments