Latest News
Loading...

അധ്യാപക ദിനത്തിൽ അദ്ധ്യാപകർക്കു വീടൊരുക്കി കുട്ടികൾ



മണിയകുന്നു  St. Josephs UPS ലെ  കുട്ടികൾ തങ്ങളുടെ വീടിന്റെ ഒരു ഭാഗം ക്ലാസ്സ്‌ മുറിയാക്കി. ഭിത്തിയിൽ ഇങ്ങനെ എഴുതി. എന്റെ വീട്  എന്റെ വിദ്യാലയം  എന്റെ അമ്മ എന്റെ ടീച്ചർ 
 ഇനി കുട്ടികൾ സ്കൂൾ യൂണിഫോമിൽ ക്ലാസ്സിൽ ഇരിക്കുന്നത് പോലെ ഗൂഗിൾ പ്ലാറ്റ്ഫോമിൽ അണിനിരക്കും. എങ്ങനെ രക്ഷിതാക്കൾ സ്കൂളിലേക്ക് അയക്കുന്നുവോ അതുപോലെ ഒരുക്കി വേണം ഈ ക്ലാസ് മുറിയിൽ തിരുത്തുവാൻ അങ്ങനെ സാധ്യമല്ലാത്ത കുട്ടികൾക്ക് അധ്യാപകരും ചേർന്ന് വീട്ടിൽ വിദ്യാലയം  ഒരുക്കി.


.പഠിക്കാൻ ഉന്മേഷവും  അലസമായി ഇരിക്കാതെ സജീവമായി ഇരിക്കുവാനും കുട്ടികൾക്ക് സ്കൂൾ അനുഭവം ഉണ്ടാകാൻ വേണ്ടിയാണ് ഇങ്ങനെ ഒരു സംരംഭത്തിന് ഒരുങ്ങിയത് എന്ന് ഹെഡ്മിസ്ട്രെസ് സി.സൗമ്യ പറഞ്ഞു. ഇതിനു വേണ്ടി അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി നിന്നാണ് പ്രവർത്തിക്കുന്നത്

.

Post a Comment

0 Comments