Latest News
Loading...

AIYF പൂഞ്ഞാർ തെക്കേകര മേഖല കൺവെൻഷൻ



AIYF പൂഞ്ഞാർ തെക്കേകര മേഖല  കൺവെൻഷൻ നടന്നു. ഉത്ഘാടനം ജില്ല വൈസപ്രസിഡന്റ് അജേഷ്  കെ ബി നിർവഹിച്ചു. 

ജില്ലാ കമ്മിറ്റി അംഗം r  രതീഷ്. സിപിഐ ലോക്കൽ സെക്ടരട്ടറി ks രാജു, മിനിമോൾ ബിജു, രതീഷ്  ps, ps സുനിൽ, R രഞ്ജിത്ത്, തേജസ്സ്, തുടങ്ങിയവർ  പങ്കെടുത്തു. 

.പുതിയ  മേഖല  കമ്മിറ്റി ഭാരവാഗികൾ  ആയി പ്രസിൻഡ് ദിപു ഗോപി, സെക്ടരട്ടറി തേജസ്സ്, വൈസപ്രസിഡന്റസ് r രഞ്ജിത്, നിഖിൽ  ജെയിംസ്, ജോയിന്റ് സെക്ടരട്ടറിമാരായി  അമൽ  ലാലു, അമൽ  ജെയിംസ്, തുടങ്ങിയ  15 അംഗ കമ്മിറ്റി തെഞ്ഞെടുത്തു.

.

Post a Comment

0 Comments