Latest News
Loading...

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണ യോഗം

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ ചരമ വാർഷികത്തോട് അനുബന്ധിച്ച് ഈരാറ്റുപേട്ട മുസ്ലീം ലീഗ് മുനിസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പ്രസിഡൻ്റ് കെ.എ മുഹമ്മദ് ഹാഷിമിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി സിറാജ്കണ്ടത്തിൽ സ്വാഗതം ആശംസിച്ചു മുസ്ലീം ലീഗ്‌ ജില്ലാ സീനിയർ വൈസ് പ്രസിഡൻ്റ് കെ.എ മുഹമ്മദ് അഷ്റഫ് ഉൽഘാടനം ചെയ്തു 



.നഗരസഭ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യ പ്രഭാഷണം നടത്തി വിപി മജീദ് ,എം .പി സലീം, റാസി ചെറിയ വല്ല്യം, സി.പി ബാസിത്ത്, സി.കെ ബഷീർ ,അഡ്വ പീർ മുഹമ്മദ് ഖാൻ ,ഷഹുബാനത്ത് ടീച്ചർ, കെ.എ മാഹീൻ, റിയാസ് പ്ലാമൂട്ടിൽ ,സുനിൽ കുമാർ ,ബഷീർ കൂട്ടി, മാഹിൻ കടുവാമുഴി ,റഷീദ്,സൈനുൽ ആബിദീൻ ,നാസർ,മജീദ് പാലയം പറമ്പിൽ ,സിറാജ് പേരകത്തുശേരിസാലി, അർസൽ ,ആഷിക്ക്എന്നിവർ അനുസ്മരണ യോഗത്തിൽ പങ്കെടുത്തു......



Post a Comment

0 Comments